കാസറഗോഡ് ഉപജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു ,കലോത്സവം വന്‍വിജയമാക്കിയ എല്ലാവര്ക്കും പ്രോഗ്രാം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

Saturday 29 November 2014

Friday 28 November 2014

 SANSKRIT FESTIVAL

OVER ALL CHAMPIONSHIP HS - SGKHS KUDLU -76 pts
RUNNER UP - HHSIBSHSS EDNEER - 68 pts

OVER ALL CHAMPIONSHIP UP - GUPS KASARAGOD - 73 pts
RUNNER UP - AUPS MUNNAD - 66 pts

ARABIC FESTIVAL

OVER ALL CHAMPIONSHIP LP - GHSS PATLA - 43 Pts

RUNNERS UP LP - GHSS CHERKALA CENTRAL - 39 Pts

OVER ALL CHAMPIONSHIP UP - TIHSS NAIMARMOOLA - 65Pts
RUNNERS  UP UP - CHEMNAD JAMA ATH UP - 57Pts

OVER ALL CHAMPIONSHIP HS -DAKEERATH E M HS THALANGARA - 81 Pts

RUNNERS  UP HS - CJHSS CHEMNAD - 80 Pts


 

RESULTS UP TO 5 PM ON 28/11/2014


 PLS click here for results

Thursday 27 November 2014

PROGRAMME COMMITTEE MEETING

പ്രോഗ്രാം കമ്മിറ്റി മീറ്റിംഗ് ഡിസംബര്‍ ഒന്നാം തീയതി ഉച്ചയ്ക്ക്  രണ്ടു മണിയ്ക്ക് GHSS KASARAGOD ചേരുന്നതാണ് .എല്ലാ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിക്കുന്നു .

KASARAGOD SUB DIST KALOLSAVAM RESULTS

Pls click here for Results

 report_press-1.pdf 

കാസറഗോഡ് ഉപ ജില്ലാ കലോത്സവം കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ ടി ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു


Wednesday 26 November 2014

കാസറഗോഡ് ഉപജില്ലാ കലോത്സവം എല്‍.പി  .വിഭാഗം പ്രസംഗം .    ( കന്നഡ , മലയാളം ). 
 വിഷയം  -  " എന്‍റെ ഭാഷ."


ಕಾಸರಗೋಡು ಉಪಜಿಲ್ಲಾ ಕಲೋತ್ಸವ ಎಲ್. ಪಿ. ವಿಭಾಗ ಭಾಷಣ (ಕನ್ನಡ, 

ಮಲಯಾಳ ) ವಿಷಯ ನನ್ನ ಭಾಷೆ

PROGRAMME CHART



Friday 21 November 2014

കാസറഗോഡ് സബ്‌ജില്ലാ കലോല്‍സവത്തിന് സ്കൂളുകളില്‍ നിന്നും  എന്‍ട്രി ലഭിച്ചതില്‍ പലതിലും കുട്ടികളുടെ പേരിലും മറ്റും തെറ്റുകള്‍ സംഭവിച്ചതായി കാണുന്നു. എല്ലാ സ്കൂളധികൃതരും Print out പരിശോധിച്ച് , തിരുത്തലുകള്‍ ഉണ്ടെങ്കില്‍ മാത്രം അക്കാര്യം അറിയിക്കണം.
Name, class , sex, item, item code എന്നിവയില്‍ മാറ്റമുണ്ടെങ്കില്‍ അക്കാര്യം sankarkeloth@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം. ഏതെങ്കിലും കുട്ടിയുടെ ഇനം കൂട്ടിച്ചേര്‍ക്കണമെങ്കിലും ചെയ്യാം. ബന്ധപ്പെട്ട അദ്ധ്യാപകന്റെ പേരും മൊബൈല്‍ നമ്പറും നല്‍കേണ്ടതാണ്.
നവംബര്‍ 22 ശനിയാഴ്ച 4 മണി വരെ ലഭിക്കുന്ന മെയില്‍ അടിസ്ഥാനമാക്കി മാറ്റം വരുത്തുന്നതാണ്.
പിന്നീട് യാതൊരു മാറ്റവും സാധിക്കില്ല എന്നറിയിക്കുന്നു. ( ശാസ്ത്രോല്‍വത്തിനും ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ജില്ലാ മേളയ്ക്കു ശേഷം പല സ്കൂളധികൃതരും തിരുത്തല്‍ ആവശ്യവുമായി വരുന്നുണ്ട്. മത്സരത്തില്‍ വിജയിച്ചാല്‍ മാത്രം തിരുത്തിയാല്‍ മതിയല്ലോ എന്ന് കരുതി എന്നാണ് അവരില്‍ പലരും പറയുന്നത്. സോഫ്റ്റ്‌വെയറില്‍, ഇതിന് അനുമതിയില്ലാത്തതിനാല്‍, അവ സാധിച്ചിട്ടില്ല. സംസ്ഥാന  മത്സരവേദിയില്‍ച്ചെന്ന് തിരുത്തല്‍ വരുത്തുക എന്നത് എളുപ്പമല്ല എന്ന് മനസ്സിലാക്കുമല്ലോ? )
Sign ചെയ്ത പ്രിന്റൗട്ട് രജിസ്ട്രേഷന്‍ സമയത്ത് പ്രോഗ്രാം കമ്മറ്റി കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്.
REGISTRATION NOV 26 പത്തുമണി മുതല്‍  GHSS KASARAGOD ല്‍ നടക്കുന്നതാണ് .

Tuesday 18 November 2014




കാസറഗോഡ് ഉപജില്ലാ കലോത്സവം വിളംബരജാഥ FLAG OFF BY DEPUTY COLLECTOR N P BALAKRISHNAN NAIR.....

Saturday 15 November 2014

KASARAGOD SUB DIST KALOLSAVAM PROGRAMME COMMITTEE MEETING

19/11/2014, 2PM AT GHSS KASARAGOD

Thursday 13 November 2014

DATA ENTRY LAST DATE : NOV 20 THURSDAY AT 5 PM

SUBJILLA KALOLSAVAM ORGANISING COMMITTEE FORMATION MEETING AT GHSS KASARAGOD

ചന്ദ്രകല എം ( PRINCIPAL)

 സദസ്സ് 


 പി ടി എ പ്രസിഡണ്ട്  ; എ എസ് മുഹമ്മദ്‌ കുഞ്ഞി 
 ജി നാരായണൻ ( വിദ്യാഭ്യാസ സ്ടാണ്ടിംഗ് കമ്മിറ്റി  ചെയർമാൻ 

Sri RAVEENDRANATHA RAO ( AEO KASARAGOD )


ശ്രീമതി . ഭവാനി ( മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് )
ശ്രീ. അബ്ബാസ് ബീഗം ( വികസന സ്ടാന്റിങ്  കമ്മിറ്റി ചെയർമാൻ )

Monday 10 November 2014

ORGANISING COMMITTEE MEETING ON 13 /11/2014 , 2 PM AT GHSS KASARAGOD.