കാസറഗോഡ് ഉപജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു ,കലോത്സവം വന്‍വിജയമാക്കിയ എല്ലാവര്ക്കും പ്രോഗ്രാം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

Thursday, 27 November 2014

PROGRAMME COMMITTEE MEETING

പ്രോഗ്രാം കമ്മിറ്റി മീറ്റിംഗ് ഡിസംബര്‍ ഒന്നാം തീയതി ഉച്ചയ്ക്ക്  രണ്ടു മണിയ്ക്ക് GHSS KASARAGOD ചേരുന്നതാണ് .എല്ലാ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിക്കുന്നു .

No comments:

Post a Comment