കാസറഗോഡ് ഉപജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു ,കലോത്സവം വന്‍വിജയമാക്കിയ എല്ലാവര്ക്കും പ്രോഗ്രാം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

Thursday 4 December 2014

സമാപനസമ്മേളനം






കാസര്‍കോട് ഉപജില്ലാ കലോത്സവം: ചട്ടഞ്ചാലും( HS, HSS ) തെക്കില്‍പറമ്പും (UP) ചാമ്പ്യന്മാര്‍ ,രണ്ടാം സ്ഥാനത്ത് ജി എച്ച്എസ്‌എസ് ചെമ്മനാടും(HS, HSS) ജമാ അത്ത് യു പി സ്കൂളും (UP)
സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ ടി ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു .വൈസ്ചെയര്‍പേര്‍സന്‍ ശ്രീമതി താഹിറസത്താര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു .

No comments:

Post a Comment